26.5 C
Kottayam
Tuesday, May 14, 2024

കോട്ടയത്ത് പോലീസുകാരന്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

Must read

കോട്ടയം: കോട്ടയത്ത് ലോഡ്ജ് മുറിയില്‍ പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുറിച്ചി ഔട്ട് പോസ്റ്റിന് സമീപത്താണ് സംഭവം. കുറിച്ചി സ്വദേശി മധുസൂദനന്‍ ( 52 ) ആണ് മരിച്ചത്. കോട്ടയം എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനാണ്.

ഇന്ന് രാവിലെ സമീപത്തെ മുറിയില്‍ ഉള്ളവരാണ് മധുസൂദനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു മധുസൂദനന്റെ താമസം. മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week