Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
27.4 C
Kottayam
LogoBreaking Kerala
Saturday, June 27, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • News
  • Kerala

പ്ലസ്‌വൺ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് അപേക്ഷ തുടങ്ങി; വെള്ളിയാഴ്ച വരെ അപേക്ഷിക്കാം

July 9, 2025
Facebook
Twitter
WhatsApp
Email
Print
Telegram
Viber

    തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിന് ഇതുവരെ അലോട്‌മെന്റ് കിട്ടാത്തവർക്കും അപേക്ഷിക്കാൻ കഴിയാത്തവർക്കും ബുധനാഴ്ച രാവിലെ 10 മുതൽ വെള്ളിയാഴ്ച വൈകീട്ട് നാലുവരെ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനായി അപേക്ഷിക്കാം. സീറ്റൊഴിവുള്ള സ്കൂളുകളുടെ വിശദാംശങ്ങൾ ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റിലുണ്ട് (hscap.kerala.gov.in).

    നേരത്തേ അപേക്ഷിച്ചവർ സീറ്റൊഴിവുള്ള സ്കൂളുകളിലേക്ക് ഓപ്ഷൻനൽകി അപേക്ഷ പുതുക്കണം. ഇതുവരെ അപേക്ഷിക്കാത്തവർ പുതിയ അപേക്ഷ നൽകണം. എസ്‌സി, എസ്ടി വകുപ്പുകളുടെ മോഡൽ െറസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളുകളിലെ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനും ഇപ്പോൾ അപേക്ഷിക്കാം.

    നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും അലോട്‌മെന്റ് ലഭിച്ചിട്ടും സ്കൂളിൽ ചേരാത്തവർക്കും പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അപേക്ഷിക്കാൻ അനുമതിയില്ല. രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് 16-നു പ്രസിദ്ധീകരിച്ചേക്കും. അതനുസരിച്ച് 18-നു വൈകുന്നേരംവരെ സ്കൂളിൽ ചേരാം. ഏകജാലകം വഴി മെറിറ്റിൽ പ്രവേശനം നേടിയവർക്ക് ആവശ്യമെങ്കിൽ സ്കൂളും വിഷയവും മാറാൻ (ട്രാൻസ്ഫർ അലോട്‌മെന്റ്) 19 മുതൽ 21 വരെ അപേക്ഷനൽകാം.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous articleഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട് ഗുസ്തി താരം റീതിക ​ഹൂഡ,ക്യാമ്പില്‍ നിന്ന് പുറത്താക്കി; വിലക്കേർപ്പെടുത്തി നാഡ
      Next articleഗുജറാത്തില്‍ പാലം തകര്‍ന്ന് നദിയില്‍ വീണു,ഒമ്പത് പേര്‍ മരിച്ചു; വാഹനങ്ങള്‍ വെള്ളത്തില്‍
      Ligi

      Weather

      Kottayam
      broken clouds
      27.4 ° C
      27.4 °
      27.4 °
      70 %
      3.4kmh
      65 %
      Sat
      27 °
      Sun
      25 °
      Mon
      27 °
      Tue
      28 °
      Wed
      30 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026

      ഇടുക്കിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

      April 17, 2026