യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ വീഡിയോയില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ വീഡിയോയില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ജന്നലില്‍ക്കൂടി ഒളിഞ്ഞുനോക്കുകയും മൊബൈലില്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ പ്രതിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പ്രമാടം മല്ലശ്ശേരി സ്വദേശിയായ ഒറ്റപ്ലാവ്‌നില്ക്കുന്നതില്‍ സുജിത്ത് എന്നു വിളിക്കുന്ന ബല്‍രാജ് വി.വി (45) ആണ് അറസ്റ്റിലായത്.

2025 സെപ്റ്റംബര്‍ മാസം എട്ടാം തീയതി രാത്രി 8.30 മണിയോടെയാണ് കൃത്യം നടന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ കെ.ആര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി ജാമ്യം നല്‍കി വിട്ടയച്ചു.

The Pathanamthitta police have arrested a 45-year-old man for voyeurism and recording private videos of a young woman. The accused, identified as Balraj V.V. (also known as Sujith) from Mallassery, Pramadam, was caught filming the woman through a window while she was changing clothes. Following a complaint, the police tracked him down and recorded his arrest.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News