KeralaNews

പി ജെ ജോസഫ് എം എൽ എയുടെ മകൻ മരിച്ചു

തൊടുപുഴ:കേരള കോൺഗ്രസ് നേതാവ്
പി ജെ ജോസഫ് എം എൽ എയുടെ ഇളയ മകൻ ജോ ജോസഫ് മരിച്ചു.34 വയസ്സായിരുന്നു.ഭിന്ന ശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിൽസയിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button