KeralaNews

ഓം​ചേ​രി എ​ന്‍.​എ​ന്‍.​പി​ള്ള​യ്ക്കു കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം

ന്യൂ​ഡ​ൽ​ഹി: ഓം​ചേ​രി എ​ന്‍.​എ​ന്‍.​പി​ള്ള​യ്ക്കു കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം. ആ​ക​സ്മി​കം എ​ന്ന ഓ​ർ​മ​ക്കു​റി​പ്പി​നാ​ണ് പു​ര​സ്കാ​രം. ഒ​രു​ല​ക്ഷം രൂ​പ​യും മം​ഗ​ള​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. 2020 ലെ ​പു​ര​സ്കാ​ര​ത്തി​നാ​ണ് ഓം​ചേ​രി അ​ർ​ഹ​നാ​യ​ത്.

1975 ൽ ​നാ​ട​ക​ത്തി​നു​ള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്ക്കാ​ര​ത്തി​നു അ​ർ​ഹ​നാ​യി​ട്ടു​ണ്ട്. 2010ൽ ​സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്ക്കാ​ര​വും ല​ഭി​ച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker