തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് ഉമ്മന്‍ ചാണ്ടി. അഞ്ച് വര്‍ഷമായി ഒരു ചെറുവിരലനക്കാത്തവരാണ് ഇപ്പോള്‍ സിബിഐക്ക് വിട്ടത്.
സര്‍ക്കാര്‍ നപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെതിരെ നിയമനടപടിക്കു പോകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News