KeralaNews

കാസര്‍ഗോഡ് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു; കര്‍ണാടകയുടെ കടുംപിടുത്തത്തില്‍ പൊലിഞ്ഞത് 13 ജീവന്‍

കാസര്‍ഗോഡ്: ചികിത്സ കിട്ടാതെ കാസര്‍ഗോഡ് അതിര്‍ത്തിയില്‍ ഒരാള്‍ കൂടി മരിച്ചു. ഉപ്പള സ്വദേശി അബ്ദുള്‍ സലീമാണ് ഇന്നലെ രാത്രി മരിച്ചത്. ഹൃദയസംബദ്ധമായ അസുഖത്തിന് ഇയാള്‍ നേരത്തെ ചികിത്സയില്‍ ആയിരുന്നു.

<p>മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും അതിര്‍ത്തിയില്‍ തടഞ്ഞതിനാല്‍ ഇദ്ദേഹത്തെ വീട്ടില്‍ തന്നെയാണ് ചികില്‍സിച്ചിരുന്നത്. ഇതോടെ കാസര്‍കോട് ചികിത്സ ലഭിക്കാതെ മരിച്ചവരുടെ എണ്ണം 13 ആയി.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker