KeralaNews

ഒമിക്രോണ്‍: സംസ്ഥാനത്ത് തിയേറ്ററുകളില്‍ രാത്രികാല നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകളിൽ രാത്രി പ്രദർശനങ്ങളിൽ നിയന്ത്രണം വരുന്നു. ഈ മാസം 30 മുതൽ ജനുവരി രണ്ടുവരെയാണ് നിയന്ത്രണം.

ഈ ദിവസങ്ങളിൽ രാത്രി പത്തുമണിക്കു ശേഷം പ്രദർശനത്തിന് അനുമതിയുണ്ടാവില്ല. സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തിയാണ് ഈ നിയന്ത്രണം.

തിയേറ്ററുകളിൽ രാത്രി പത്തുമണിക്ക് ശേഷം പ്രദർശനം നടത്തരുതെന്ന് സർക്കാർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker