KeralaNews

OICC മാൾട്ടാ യുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാത്രന്ത്രദിനാഘോഷവും , ഉമ്മൻ ചാണ്ടി അനുസ്‌മരണവും , ഫൌണ്ടേഷൻ ഉദ്ഘാടനവും നടത്തി

OICC മാൾട്ടാ യുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാത്രന്ത്രദിനാഘോഷവും , ഉമ്മൻ ചാണ്ടി അനുസ്‌മരണവും , ഫൌണ്ടേഷൻ OICC മാൾട്ടാ യുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാത്രന്ത്രദിനാഘോഷവും , ഉമ്മൻ ചാണ്ടി അനുസ്‌മരണവും , ഫൌണ്ടേഷൻ ഉദ്ഘാടനവും നടത്തി .

OICC മാൾട്ട നാഷണൽ കമ്മറ്റിപ്രസിഡന്റ് ശ്രീ . വിഷ്‌ണു TG യുടെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ MSIDA മേയർ ശ്രീ Charles Selvaggi യും മുൻ മേയർ ശ്രീമതി Margaret Baldacchino Cefai യും ചേർന്ന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ OICC മാൾട്ടാ യുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാത്രന്ത്രദിനാഘോഷവും , ഉമ്മൻ ചാണ്ടി അനുസ്‌മരണവും , ഫൌണ്ടേഷൻ ഉദ്ഘാടനവും നടത്തുക ഉണ്ടായി . മൂഖ്യ അതിഥി ആയിരുന്ന പുതുപ്പള്ളി MLA ശ്രീ ചാണ്ടി ഉമ്മൻ ഫൌണ്ടേഷന്റെ പ്രവർത്തനത്തെ കുറിച്ചും , മാൾട്ടയിൽ ഉള്ള പ്രവാസികൾ ആയാ ഇന്ത്യക്കാർക്ക് വേണ്ട സഹായ സഹകരണങ്ങൾ ചെയ്തു കൊടുക്കണമെന്നും ഇവിടുത്തെ ലോക്കല്‍ കൗൺസിൽ നേതാക്കളോട് അഭ്യർഥിക്കുക ഉണ്ടായി .

OICC Malta യുടെ നേതൃത്വത്തിൽ ശേഖരിച്ച വയനാട് റിലീഫ് ഫണ്ട് വെല്‍ഫയര്‍ കമ്മറ്റി കൺവീനേഴ്‌സ് ആയാ ശ്രീ .ശശി ചന്ദശേഖറും & ശ്രീമതി നീതു മാത്യുവും കൂടി നാഷണൽ കമ്മറ്റിയെ എലിപ്പിക്കുക ഉണ്ടായി . പ്രവാസികൾ നേരിടുന്ന പ്രേശ്നങ്ങളെ കുറിച്ച് ഉള്ള മെമ്മോറാണ്ടം പരാതി പരിഹാര സെൽ കൺവീനർ ശ്രീ ബേസിൽ കെ.കെ ശ്രീ ചാണ്ടി ഉമ്മന് കൈമാറുകയും . MLA യുടെ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാകും എന്നാ ഉറപ്പു ലഭിക്കുകയും ചെയ്തു .

KPCC യുടെ ചുമതലയിൽ ഉള്ള OICC ഗ്ലോബൽ മെമ്പർഷിപ് കാർഡ് അതാത് റീജിയണൽ പ്രെസിഡന്റ്മാർക്ക് യോഗത്തിൽ വച്ച് ശ്രീ ചാണ്ടി ഉമ്മൻ വിതരണം ചെയുകയും ചെയ്തു .

മാൾട്ടാ യിൽ പ്രവർത്തിക്കുന്ന വിവിധ ചര്‍ച്ച്‌ കമ്മ്യൂണിറ്റി പുരോഹിതർ , രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക സംഘടന പ്രതിനിധികൾ ഈ യോഗത്തിൽ പങ്കെടുത്തു ആശംസകളും ഫൗണ്ടേഷന്റെ മുൻപോട്ടു ഉള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയുകയും ചെയ്തു .

OICC മാൾട്ടയുടെ ജനറൽ സെക്കട്ടറി സിബിൻ റ്റി വര്ഗീസ് , ഖജാൻജി റോഷ് ബാബു , നാഷണൽ നേതാക്കൾ ആയാ , അൽഫി ആൻഡ്രൂസ് , ഷാജി ശശിധരൻ , റോബിൻ റ്റി ഇടിക്കുള ,ജിബു വര്ഗീസ് ,റോമി തോമസ് , ടിനു വർഗീസ് , ജിസ്സ്‌മോൻ , ജിബി ജോയ് , ജോസി റ്റി സെബാസ്റ്റ്യൻ ,എൽദോ പൗലോസ് ,ഡാലിയ നവീൻ , അനു അലക്സ് , സിനു കുറിയാക്കോസ് ,നവീൻ ക്ലമന്റ് , ബിജോ ജോൺ , ബൈജു പി ജോസഫ് ,ഹരി ഗോവിന്ദ് എന്നിവർ നേതൃതം നല്കി .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker