KeralaNews

1000 നഴ്സുമാർക്ക് യു.കെ.യിലും ഗൾഫിലും അവസരം

സൗദി, യു.എ.ഇ , ബ്രിട്ടൻ, മാലിദ്വീപ്, എന്നിവിടങ്ങളിലേക്ക് ആയിരത്തോളം ഒഴിവുകളിലേക്ക് നഴ്‌സുമാർക്ക് അവസരമൊരുങ്ങുന്നു. സംസ്ഥാനസർക്കാരിനു കീഴിലുള്ള ഒഡെപെക് വഴിയാണ് നിയമനം. വിസ, വിമാനടിക്കറ്റ് എന്നിവയുടെ ചെലവ് തൊഴിലുടമകൾ വഹിക്കും. ബ്രിട്ടനിൽ 700 , സൗദിയിൽ 150 , യു.എ.ഇ യിൽ നൂറിലധികവും ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് തൊഴിലും, നൈപുണ്യവും വകുപ്പിനു കീഴിലെ ഒഡെപെകിന്റെ www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker