മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്തരിച്ചു

ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റും റിട്ട.പ്രധാന അധ്യാപികയുമായ കണ്ണംപടവത്ത് കെ സുദർശനബായ് അന്തരിച്ചു.70 വയസായിരുന്നു.ദേഹാസ്വാസ്ഥ്യത്തെ തുടർന്നായിരുന്നു അന്ത്യം.ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News