27.6 C
Kottayam
Monday, October 28, 2024
test1
test1

Reliance foundation: സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് നിത അംബാനി

Must read

മുംബൈ: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള 1,00,000 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ സ്‌ക്രീനിംഗും ചികിത്സയും നല്‍കുന്ന പുതിയ ആരോഗ്യ സേവാ പദ്ധതി പ്രഖ്യാപിച്ചു റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമായ നിത എം. അംബാനി. കുട്ടികള്‍ക്കും കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആവശ്യമായ സ്‌ക്രീനിംഗുകള്‍ക്കും ചികിത്സകള്‍ക്കും മുന്‍ഗണന നല്‍കുന്നതാണ് പദ്ധതി.

സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് 50,000 കുട്ടികള്‍ക്കിടയില്‍ ഹൃദ്രോഗത്തിനുള്ള സൗജന്യ പരിശോധനയും ചികിത്സയും, 50,000 സ്ത്രീകള്‍ക്ക് സൗജന്യ ബ്രെസ്‌റ് ക്യാന്‍സര്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ്, 10,000 കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് സൗജന്യ സെര്‍വിക്കല്‍ ക്യാന്‍സര്‍ വാക്സിനേഷന്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Delhi pollution: ശ്വാസം കിട്ടാതെ ഡൽഹി ;വായുമലിനീകരണ തോത് ഗുരുതരാവസ്ഥയിലേക്ക്

ന്യൂഡൽഹി : ഡൽഹിയിൽ വായുമലിനീകരണതോത് ഗുരുതരാവസ്ഥയിലേക്ക്. ശരാശരി വായുഗുണനിലവാര സൂചിക ഇന്ന് 328 ആയി .അയൽ സംസ്ഥാനങ്ങളിൽ കൃഷിയിടങ്ങളിൽ തീയുടുന്നതാണ് വായു ഗുണനിലവാരം മോശമാവുന്നത്. വരും ദിവസങ്ങളിൽ വായുഗുണനിലവാരതോത് നാനൂറിനും മുകൡ ഗുരുതര...

വ്യാജ മതേതരത്വത്തിന്റെ കട പൂട്ടിക്കും ; പാലക്കാട് ബിജെപി തന്നെ ജയിക്കുമെന്ന് ശോഭ സുരേന്ദ്രൻ

പാലക്കാട്‌ : പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ശോഭ സുരേന്ദ്രൻ. ഇടതുപക്ഷവും കോൺഗ്രസ്സും പറഞ്ഞുകൊണ്ട് നടക്കുന്ന വ്യാജ മതേതരത്വത്തിന്റെ കട പൂട്ടിക്കും. യഥാർത്ഥ മതേതരത്വം ആയിരിക്കും പാലക്കാട് ജയിക്കുക എന്നും ശോഭ സുരേന്ദ്രൻ...

കൂട്ടം കൂടി ആക്രമിക്കാൻ ശ്രമിച്ചു,പൃഥ്വിയ്ക്കുള്ള ബാക്ക്അപ് എനിക്കുണ്ടായിരുന്നില്ല; തുറന്നുപറഞ്ഞ് ഉണ്ണിമുകുന്ദൻ

കൊച്ചി: മലയാളസിനിമയുടെ മസിലളിയനാണ് ഉണ്ണിമുകുന്ദൻ. ബാച്ചിലറായി തുടരുന്ന അദ്ദേഹത്തിന് നിരവധി പെൺകുട്ടികൾ അടങ്ങുന്ന വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. 2011 സിനിമയിലെത്തിയ അദ്ദേഹം വില്ലനായും പിന്നെ നായകനടന്മാരുടെ നിരയിലേക്കും ഉയരുകയായിരുന്നു. സിനിമയിലെത്തി 12 വർഷം...

പിഎം ആർഷോയെ പുറത്താക്കുമെന്ന് മഹാരാജാസ് കോളേജ്; മാതാപിതാക്കൾക്ക് നോട്ടീസ് നൽകി പ്രിൻസിപ്പൽ

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പുറത്തേക്ക്. ആ‍ർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു ആർഷോ. എന്നാൽ ദീ‍ർഘനാളായി ആർഷോ കോളജിൽ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതർ നടപടിയെടുത്തത്....

‘ചതിയന്മാരുടെ പാർട്ടിയിൽ നിൽക്കണോയെന്ന് പരിശോധിക്കണം, കെ മുരളീധരൻ ഇടതുപക്ഷത്തിനൊപ്പം നിൽക്കണം’ എകെ ബാലൻ

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം എകെ ബാലൻ. ചതിയന്മാരുടെ പാർട്ടിയിൽ നിൽക്കണോയെന്ന് മുരളീധരൻ പരിശോധിക്കണമെന്ന് എകെ ബാലൻ പറഞ്ഞു. കോൺഗ്രസിലെ എടുക്കാത്ത കാശല്ല താന്നെന്ന്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.

test2