കുവൈത്ത്: ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് കുവൈത്തിൽ രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തി. കൊവിഡ് കേസുകൾ വൻതോതിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. വൈകീട്ട് അഞ്ച് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക.
മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം വന്നത്. വിദേശികൾക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തിൽ തീരുമാനം ഒന്നും ഉണ്ടായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News