തിരുവനന്തപുരം:കരാറുകാരിൽ നിന്ന് പണം കൈപ്പറ്റുന്നതിനിടയിൽ വിജിലൻസ് അറസ്റ്റ് ചെയ്ത കായംകുളം നഗരസഭയിലെ അസിസ്റ്റന്റ് എഞ്ചീനീയർ ശ്രീ.പി രഘുവിനെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്റെ നിർദേശപ്രകാരം അനേഷ്വണ വിധേയമായി സസ്പെൻറ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News