NationalNewsRECENT POSTS
മോഡിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്തു ചോദിക്കും? യുവസുന്ദരിയുടെ മറുപടി വൈറലാകുന്നു
പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്തു ചോദിക്കുമെന്ന മിസ് കൊഹിമ മല്‍സരത്തിനിടെ വിധികര്‍ത്താക്കളുടെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി റണ്ണര്‍ അപ് വികുനോ സച്ചു. ഒറ്റ ഉത്തരം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് വികുനോ സച്ചു.
വിധികര്‍ത്താക്കളുടെ ചോദ്യത്തിന് വികോനു സച്ചു നല്‍കിയ ഉത്തരം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പശുക്കളെക്കാളും കൂടുതല്‍ ശ്രദ്ധ സ്ത്രീകള്‍ക്ക് നല്‍കാന്‍ ആവശ്യപ്പെടുമെന്നായിരുന്നു വികുനോയുടെ മറുപടി. ചോദ്യത്തിനുള്ള മറുപടി കേട്ട് വിധികര്‍ത്താക്കളും ഞെട്ടി. 18 കാരിയായ വികുനോ സച്ചുവിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
https://twitter.com/i/status/1183814000749862913
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News