പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്തു ചോദിക്കുമെന്ന മിസ് കൊഹിമ മല്‍സരത്തിനിടെ വിധികര്‍ത്താക്കളുടെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി റണ്ണര്‍ അപ് വികുനോ സച്ചു. ഒറ്റ ഉത്തരം…