KeralaNews

മരം വീണു മാധ്യമ പ്രവർത്തകന്‍ മരിച്ചു

പത്തനംതിട്ട:അടൂരിൽ മരം വീണു മാധ്യമ പ്രവർത്തകന്‍ മരിച്ചു.അടൂരിലെ ജന്മഭൂമി ലേഖകന്‍ രാധാകൃഷ്ണക്കുറുപ്പാണ് മരിച്ചത്.
ഇദ്ദേഹം സഞ്ചരിച്ചു കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം വീഴുകയായിരുന്നു.
അതീവ ഗുരുതരാവസ്ഥയില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button