27.8 C
Kottayam
Wednesday, October 4, 2023

ഭാര്യയെ സംശയം, അക്ഷയ സെന്ററിൽ കയറി തീകൊളുത്തി കൊലപ്പെടുത്തി, ഭർത്താവ് കഴുത്തറുത്ത് കിണറ്റിൽ ചാടി

Must read

കൊല്ലം: പാരിപ്പള്ളിയിൽ അക്ഷയസെന്ററിൽ കയറി ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു. കർണ്ണാടക കൊടക് സ്വദേശിനി നാദിറയാണ് (40)കൊല്ലപ്പെട്ടത്. സംശയരോഗമാണ് കൊലപാതകത്തിൽ പിന്നിലെന്ന് സൂചന. അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീകൊടുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി.

ഇവർ നാവായിക്കുളത്താണ് താമസിക്കുന്നത്. രാവിലെ 9 മണിയോടെ ആണ് സംഭവം നടന്നത്. രവധി കേസുകളിലെ പ്രതിയാണ് ഓട്ടോ ഡ്രൈവറായ റഹീമെന്നാണ് പുറത്തുവരുന്ന വിവരം. ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് റഹീം വീട്ടിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week