കണ്ണൂര്‍: കരിക്കോട്ടക്കരിയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ തലക്കടിച്ച് കൊലപ്പെടുത്തി. പതിനെട്ടേക്കറിലെ കായംമാക്കല്‍ മറിയക്കുട്ടി(82) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാറിയക്കുട്ടിയുടെ മകന്റെ ഭാര്യ എല്‍സിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെയായിരുന്നു സംഭവം. ഉമ്മറപ്പടിയില്‍ തലയിടിപ്പിച്ചാണ് മരുമകള്‍ ഭര്‍ത്തൃമാതാവിനെ കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് മരുമകളെ കസ്റ്റഡിയിലെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News