KeralaNews

മാളികപ്പുറത്തെ കതിന അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെങ്ങന്നൂ‍ര്‍ സ്വദേശി മരിച്ചു

പത്തനംതിട്ട : ശബരിമലയിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശി ജയകുമാർ മരിച്ചു.  70% പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലായിരുന്നു ജയകുമാര്‍. 

വൈകിട്ടോടെയാണ് അന്ത്യം. മാളികപ്പുറത്ത് കതിന നിറയ്ക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ്  അപകടമുണ്ടായത്. ജയകുമാറിനൊപ്പം പരിക്കേറ്റ അമല്‍ (28), രജീഷ് (35) എന്നിവര്‍ ചികിത്സയിൽ തുടരുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker