KeralaNewsRECENT POSTSTop Stories
മലപ്പുറത്ത് നാളെ അവധി
മലപ്പുറം: ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യപിച്ചു. ജില്ലയില്‍ നാളെ കനത്ത മഴ ലഭിയ്ക്കുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിനേത്തുടര്‍ന്നാണ് നടപടി.മഴയ്ക്കുള്ള സാധ്യതകളേത്തുടര്‍ന്ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത 24 മണിക്കൂറില്‍ ജില്ലയില്‍ 115 മുതല്‍ 204 മില്ലീമീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിയ്ക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News