മലപ്പുറം: ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യപിച്ചു. ജില്ലയില്‍ നാളെ കനത്ത മഴ ലഭിയ്ക്കുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിനേത്തുടര്‍ന്നാണ് നടപടി.മഴയ്ക്കുള്ള സാധ്യതകളേത്തുടര്‍ന്ന്…