26.7 C
Kottayam
Monday, May 6, 2024

പത്തനംതിട്ട നഗര മദ്ധ്യത്തിൽ വൻ തീപിടുത്തം നിരവധി കടകൾ കത്തിനശിച്ചു

Must read

പത്തനംതിട്ട :നഗര മദ്ധ്യത്തിൽ വൻ തീപിടുത്തം
നിരവധി കടകൾ കത്തിനശിച്ചു.ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.പത്തനംതിട്ട സിവിൽ സ്റ്റേഷന് സമീപത്തെ ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.

തുടർന്ന് സമീപത്തെ കടകളിലേക്ക് തീ പടരുകയായിരുന്നു.അഗ്നി രക്ഷാസേനയുടെ മൂന്ന് യൂണിറ്റ് എത്തി തീ അണയ്ക്കാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.എന്നാൽ ഇതുവരെ തീ നിയന്ത്രണ വിധേയമായിട്ടില്ല.തിരക്കേറിയ പ്രദേശത്ത് വലിയ ജനാവലിയും തടിച്ചുകൂടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week