പാലക്കാട്: കൊവിഡ് സാമ്പത്തിക പ്രതിസന്ധി യേത്തുടർന്ന് ലൈറ്റ്ന്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു.പാലക്കാട് പൊന്നു മണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നു മണിയാണ് കീടനാശിനി കഴിച്ച് മരിച്ചത്
ലോക്ഡൗൺ മൂലം വലിയ പ്രതിസന്ധിയാണ് അനുഭവിച്ചിരുന്നത്.സംസ്ഥാനത്ത് അഞ്ചാമത്തെ ലൈറ്റ് ആന്റ് സൗണ്ട് മേഖയിലുള്ള വ്യക്തിയാണ് ആത്മഹത്യ ചെയ്യുന്നത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News