26.6 C
Kottayam
Saturday, May 18, 2024

കണ്ണൂരിൽ കൊവിഡ് ബാധിതൻ മരിച്ചു

Must read

കണ്ണൂർ: ഒരിടവേളയ്ക്കു ശേഷം കോവിഡ് കേസുകൾ ഉയരുന്നതിനിടെ കണ്ണൂരിൽ കോവിഡ് ബാധിതൻ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശിയാണ് മരിച്ചത്. കോവിഡിനൊപ്പം മറ്റു രോഗങ്ങ‌ളും ഉണ്ടായിരുന്നുവെന്ന് ഡിഎംഒ സ്ഥിരീകരിച്ചു.ഒമ്പതു മാസത്തിനുശേഷമാണ് കണ്ണൂരിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week