തിരുവനന്തപുരം: ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം കോട്ടയം ജില്ല വീണ്ടും കൊവിഡ് പട്ടികയില്‍. ഇന്ന് സംസ്ഥാനത്ത് 11 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കണ്ണൂര്‍ 7,കോഴിക്കോട്,മലപ്പുറം 1 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
ഇറ്റലിയില്‍ നിന്നും പത്തനംതിട്ടയിലെത്തിയവരില് നിന്ന് വൈറസ് പകര്‍ന്ന് തിരുവാര്‍പ്പ് സ്വദേശികളായ രണ്ടുപേര്‍ക്കും.കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കൊപ്പം പത്തനംതിട്ടയില്‍ നിന്നുള്ള വയോധികരായ ദമ്പതികളും ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം രോഗമുക്തരായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News