![](https://breakingkerala.com/wp-content/uploads/2021/10/IMG-20211018-WA0011.jpg)
മുണ്ടക്കയം:ഉരുൾ പൊട്ടലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വീട്ടമ്മയുടെ ജഡം കണ്ടെത്തി.
കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ ഉരുൾ പൊട്ടലിൽ
ഒഴുക്കിൽപ്പെട്ട് കാണാതായ വീട്ടമ്മയുടെ ജഡം കണ്ടെത്തി.പെരുവന്താനം കൊക്കയാർ സ്വദേശിനി ആൻസി (50) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്ന് വൈകിട്ട് 7.30 ഓടെ ചെമ്പത്തുങ്കൽ പാലത്തിന് സമീപത്തു നിന്നാണ് ജഡം കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News