KeralaNews

ഹയർ സെക്കൻഡറി വെള്ളിയാഴ്ച്ച മുതൽ; എസ്എസ്എൽസി തിങ്കളാഴ്ച്ച് ആരംഭിക്കും

തിരുവനന്തപുരം: പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ വെള്ളിയാഴ്ചയും എസ്.എസ്.എൽ.സി. പരീക്ഷ തിങ്കളാഴ്ചയും തുടങ്ങും. പ്ലസ് വണ്ണിൽ 4,14,159 പേരും പ്ലസ് ടുവിന് 4,41,213 പേരും പരീക്ഷയെഴുതും. 26 വരെയാണ് പരീക്ഷ.

2017 കേന്ദ്രങ്ങൾ. കേരളത്തിൽ-1994, ഗൾഫിലും ലക്ഷദ്വീപിലും എട്ടെണ്ണം വീതം, മാഹിയിൽ ആറ്. മാർച്ച് ഒന്നുമുതൽ 26 വരെയാണ് വി.എച്ച്.എസ്.സി. പരീക്ഷ. മൊത്തം 57,107 വിദ്യാർഥികൾ. എസ്.എസ്.എൽ.സി.യിൽ 4,27,223 പേരാണ് പരീക്ഷയെഴുതുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button