തൃശൂര്‍: മില്‍മ പാല് സംഭരിക്കുന്നതു പോലെ തേന്‍ സംഭരിച്ചു വില്‍പ്പന നടത്തുമെന്നു കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. ‘കേരള ഹണി’ എന്ന ബ്രാന്‍ഡ് വൈഗയില്‍ പ്രഖ്യാപിക്കും.
ഹോര്ട്ടികോര്പാണ് ഇതിനു നേതൃത്വം നല്‍കുക. നിലവില്‍ കേരളത്തില്‍ 2200 തേന്കര്ഷകരുണ്ടെന്നു മന്ത്രി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News