24.6 C
Kottayam
Friday, June 5, 2026

കീര്‍ത്തി സുരേഷ് പുതിയ ആഡംബരവാഹനം സ്വന്തമാക്കി,ചിത്രം പങ്കുവെച്ച് താരം

Must read

കൊച്ചി:മലയാളികള്‍ ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. സോഷ്യല്‍ മീഡയയില്‍ കീര്‍ത്തി പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാംമ തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താന്‍ സ്വന്തമാക്കിയ പുതിയ ആഡംബര വാഹനത്തിന്റെ ചിത്രങ്ങളാണ് കീര്‍ത്തി പങ്കുവെച്ചിരിക്കുന്നത്. കീര്‍ത്തിയുടെ പെറ്റായ നായക്കുട്ടിയും ഫോട്ടോയിലുണ്ട്.

ബിഎംഡബ്ല്യു എക്‌സ് സെവന്‍ ആണ് താരം സ്വന്തമാക്കിയത്. പൂജാദിനത്തില്‍ തന്റെ വാഹനം പൂജയ്ക്ക് ഒരുക്കിയതായിരുന്നു നടി. ഇതിനുശേഷം തന്റെ വാഹനം ഓടിക്കുന്ന കീര്‍ത്തിയും വീഡിയോയിലുണ്ട്. വളരെ സന്തോഷപൂര്‍വ്വം ആയിട്ടാണ് താരം വാഹനം കൈകാര്യം ചെയ്യുന്നത്.

- Advertisement -

12 ഇഞ്ചിലധികം ഉള്ള ഇന്‍സ്ട്രുമെന്റ് പാനലാണ് വാഹനത്തില്‍ ഉള്ളത്. ഹാര്‍മന്‍ ഓഡിയോ സെറ്റപ്പും വാഹനത്തിലുണ്ട്. അതുപോലെതന്നെ ജസ്റ്റര്‍ ഉപയോഗിച്ചുള്ള നിയന്ത്രണ സംവിധാനവും ഇതിലുണ്ട്.

- Advertisement -

അതേസമയം, ഇപ്പോള്‍ മറ്റ് ഭാഷകളില്‍ സജീവമായ താരം ഒരു ചെറിയ ഇടവേളക്കുശേഷമാണ് മലയാളത്തില്‍ എത്തിയത്. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് വാശി. ഇതില്‍ ശക്തമായ വേഷമാണ് കീര്‍ത്തി അനതരിപ്പിച്ചിരിക്കുന്നത്. വിഷ്ണു ജി രാഘവ് ആണ് ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഇപ്പോള്‍ ചിത്രം നെറ്റ് ഫ്‌ളി ക്‌സില്‍ ലഭ്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week