മഞ്ജു കാണട്ടെ… മീനാക്ഷിയെ ചേർത്തുപിടിച്ച് കാവ്യ മാധവൻ; പിറന്നാൾ ചിത്രം വൈറല്‍

കൊച്ചി:കാവ്യ മാധവനൊപ്പമുള്ള മനോഹര ചിത്രവുമായി മീനാക്ഷി ദിലീപ്. കാവ്യയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് മീനാക്ഷി ചിത്രം പങ്കുവച്ചത്. കാവ്യയ്ക്ക് ഒപ്പം ചേര്‍ന്നിരിക്കുന്ന മീനാക്ഷിയെ ചിത്രത്തിൽ കാണാം. 

ഓണത്തിന് കുടുംബസമേതമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ മീനാക്ഷി ആരാധകർക്കായി പങ്കുവയ്ക്കുക ഉണ്ടായി. സെറ്റ് സാരി അണിഞ്ഞ കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം മഹാലക്ഷ്മിയും ദിലീപും ഉണ്ടായിരുന്നു.

നടി നമിത പ്രമോദിന്റെയും പിറന്നാൾ സെപ്റ്റംബര്‍ 19ന് തന്നെയായിരുന്നു. സിനിമാ മേഖലയില്‍ മീനാക്ഷിയുടെ ഉറ്റ സുഹൃത്ത് ആണ് നമിത. ‘ഹാപ്പി ബർത് ഡേ ഡിയർ’ എന്ന അടിക്കുറിപ്പോടെ നമിതയ്ക്കൊപ്പമുള്ള സെൽഫിയും മീനാക്ഷി പങ്കുവച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News