തിരുവനന്തപുരം:കാരട്ട് ഫൈസലിനു ഇത്തവണ മത്സരിക്കാനാവില്ല. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം നടക്കുന്നത് കൊണ്ടാണ് സ്ഥാനാര്ഥിയാവുന്നതില് നിന്ന് ഫൈസലിന് വിലക്ക്. ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാവില്ല.
സിപിഎം സംസ്ഥാനസമിതിയുടെ നിര്‍ദേശപ്രകാരമാണ് നിലാപാട്.എന്നാൽ, ഫൈസലിനെ മാറ്റേണ്ടന്ന് ഒരു പക്ഷത്തിന് അഭിപ്രായം ഉണ്ടായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News