തെന്നിന്ത്യൻ താരറാണി കാജലും ഭർത്താവും ഹണിമൂണിനായി തിരഞ്ഞെടുത്തത് കടലിനടിയിലെ ലോകത്തെ ആദ്യത്തെ റിസോര്‍ട്ടായ മാലിദ്വീപിലെ മുറാക്ക റിസോര്‍ട്ട്.
2 വർഷം മുൻപാണ് ഈ റിസോര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്ന് ഒരു രാത്രി തങ്ങുന്നതിന് ഏകദേശം 50000 ഡോളറായിരുന്നു (37.33 ലക്ഷം രൂപ) നിരക്ക്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സഞ്ചാരികള്‍ക്കായി നിരക്കുകളില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്. കര്ദാഷിയാന് അടക്കമുള്ള സെലിബ്രിറ്റികള്‍ താമസിച്ച് പ്രശസ്തമാക്കിയ ഇടമാണ് മുറാക്ക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News