KeralaNews

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.ജി രാജേശ്വരിയെ തെരഞ്ഞെടുത്തു

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.ജി രാജേശ്വരിയെ (സിപിഐ എം) തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് രാജേശ്വരിയെ തെരഞ്ഞെടുത്തത്.

യുഡിഎഫിലെ രണ്ടംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 23 ഡിവിഷനില്‍ 21 ഉം എല്‍ഡിഎഫിനായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button