വീണ്ടും ബെഡ്റൂം സ്വകാര്യ ചിത്രങ്ങളുമായി ജീവയും അപര്‍ണയും! ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ടിവി ഷോകളില്‍ കൂടി മലയാളികളുടെ ഇഷ്ട താര ജോഡികളായി മാറിയ രണ്ട് താരങ്ങളാണ് ജീവയും അപര്‍ണ്ണയും. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ലക്ഷകണക്കിന് ആരാധകരുണ്ട് രണ്ടുപേര്‍ക്കും. ജീവയാണ് അദ്യം അവതാരിക മേഖലയില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ അപര്‍ണയും അവതരിക മേഖലയില്‍ സജീവമായി തന്നെയുണ്ട്.

ഇരുവരെയും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാക്കി മാറ്റിയത് സീ കേരളത്തിലെ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് എന്ന ഷോയില്‍ കൂടിയാണ്. രണ്ട് പേരും വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം ആയെങ്കില്‍ പോലും ഇന്നും നവവധുകളെ പോലെയാണ് ഇരുവരും. രണ്ടുപേരും ഒന്നിച്ചുള്ള പല ഫോട്ടോ ഷൂട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഒരുപാട് സ്വകാര്യ ചിത്രങ്ങളും ബാത്രൂം ചിത്രങ്ങളും ഇവര്‍ രണ്ടുപേരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് ഇരുവരുടെയും പുത്തന്‍ ചിത്രങ്ങള്‍. ഇത്തവണ ബെഡ്‌റൂമിലെ സ്വകാര്യ ചിത്രങ്ങളാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഞായറാഴ്ച ഈ കുരങ്ങനൊപ്പം ഇന്നുള്ള ക്യാപ്ഷനില്‍ കൂടിയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ എല്ലാം നിമിഷ നേരംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രണ്ടുപേര്‍ക്കും സോഷ്യല്‍ മീഡിയയില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരുണ്ട്. വ്യത്യസതമായ അവതരണ ശൈലി തന്നെയാണ് ഇവരെ ഇത്രയും ആരാധകരെ നേടിയെടുക്കാന്‍ സഹായിച്ചത്.

ഇതിന് മുന്‍പും സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള ഒരുപാട് ഹോട്ട് ആന്‍ഡ് ഗ്ലാമര്‍ ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവെയ്ക്കാറുണ്ട് അതൊക്കെ സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരംകൊണ്ട് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.എന്നാല്‍ ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വിവാദങ്ങള്‍ ഇവര്‍ക്ക് നേരെ എത്താറുണ്ട് എന്നാല്‍ അതൊന്നും ഇവര്‍ മൈന്‍ഡ് പോലും ചെയ്യാറില്ല. എന്തായാലും സോഷ്യല്‍ മീഡിയയില്‍ കത്തികയറിയിരിക്കുകയാണ് ഇവരുടെ പുത്തന്‍ ചിത്രങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News