26.3 C
Kottayam
Saturday, November 23, 2024

എനിക്കും അവള്‍ക്കും ഈ തെറി വിളിക്കുന്നവനുമൊക്കെയുണ്ട് ‘കുണ്ടി’ അതും ഒരു ശരീരാവയവമാണ്; ജസ്ല മാടശേരിയുടെ കുറിപ്പ്

Must read

സമകാലിക വിഷയങ്ങളില്‍ തന്റെതായ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെക്കുന്ന താരമാണ് ജസ്ല മാടശേരി. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായും ജസ്ല എത്തിയിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസില്‍ എത്തിയ താരം ഷോയിലും തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിലൂടെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോളിതാ ജസ്ല മാടശ്ശേരിയുടെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു.

ജസ്ല മാടശ്ശേരിയുടെ കുറിപ്പ്

ഹെലന്‍ ഓഫ് സ്പാര്‍ട്ട…
ടിക് ടോക്ക് account എടുത്തിട്ട് അധികമായിട്ടില്ല..
ലോക്ഡൗണ്‍ തുടങ്ങിയതില്‍ പിന്നെ ആണ്..
നേരം പോക്കിനുള്ള ഓപ്ഷന്‍സ് തിരയുന്ന എനിക്ക് ഇത് കണ്ണില്‍ പെട്ടത്.
അത് ബിഗ് ബോസില്‍ നിന്നിറങ്ങിയ സമയമായതിനാല്‍ അണ്ണന്‍ ആര്‍മിക്കാര്‍ എന്റെ ഫേസ് ബുക് അക്കൗണ്ട് പൂട്ടിച്ച സമയം കൂടെയായിരുന്നു.
പിന്നെന്നും നോക്കിയില്ല.
ഒരു Ac അങ്ങ് തുടങ്ങി..
തുടങ്ങിയ പുത്തന്‍ പുത്തരിക്കാണെന്ന് തോന്നുന്നു..
തുരുതുരാ വീഡിയോസും ഇട്ടു :
മം.. Interesting.
പക്ഷെ എന്തിനാന്നെന്നറിയില്ല.. പല ഭാഗത്ത് നിന്നും കോയാ നാമക്കാരുടെ തെറിവിളികള്‍.
മാപ്പിളപ്പാട്ട് ചെയ്യാന്‍ നീയാരാടി…
തട്ടമിട്ട് പാട്ടു ചെയ്യുന്നോ?
തട്ടമിടാതെ മാപ്പിളപ്പാട്ട് ചെയ്യുന്നോ..
ടിക് ടോക്കിലും നീ വന്നോ?
ഇവിടെ ആണുങ്ങളുണ്ട് ട്ടൊ…
എനിക്കൊന്നും മനസ്സിലായില്ല.
തെറി വിളിയും…
ലൈംഗീക ചുവയുള്ള ചാപ്പകുത്തലുകളും..
ആദ്യമല്ലല്ലോ.
അതൊന്നും പോരാഞ്ഞിട്ട് ..
ഒരു ടിക് ടോക്കര്‍ എന്നെ സപ്പോര്‍ട്ട് ചെയ്‌തെന്നും പറഞ്ഞ് അവന്റേയും എന്റെയും കല്യാണ വീഡിയോയും ഹണിമൂണും വരെ ടിക് ടോക് IDകള്‍ നടത്തി..
മൈന്റ് ചെയ്തില്ല..
ഇതിനിടയില്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
Helen of Sparta എന്ന പേര്..
കാരണം..
ആ കുട്ടിക്കും നല്ല ഭീകരമായ തെറിവിളികള്‍ ഉണ്ടായിരുന്ന സമയം..
സംഭവം…
തെറിവിളിക്കുന്നത്.. വിളിക്കുന്നവന്റെ അക്കൗണ്ട് റീച്ച് ആവാനാണ്..
വേറൊന്നും അല്ല .
പക്ഷെ പരിധിയില്‍ കവിഞ്ഞ അശ്ലീല തെറിവിളിക്കു മോര്‍ഫിങ്ങുകളുമായിരുന്നു നിറയെ…
ഹെലന്‍ എന്തിനിങ്ങന്നെ അക്രമിക്കപ്പെടുന്നു എന്ന് നോക്കി …
വിഷയം..
ഒരു കുണ്ടിയും..
മൈരുമാണ്.
കുണ്ടിയും മൈരും ശരീരാവയവങ്ങളാണ്..
എനിക്കും അവള്‍ക്കും ഈ തെറി വിളിക്കുന്നവനുമൊക്കെയുണ്ട്…
ടിക് ടോക്കില്‍ കുണ്ടി വിളി ഒരു ട്രന്റുമാണ്.
മാസ് ബീ ജി എം ഒക്കെയാണ് കുണ്ടി വിളിക്ക്..
അത് ആണും പെണ്ണുമൊക്കെ പ്രായദേതമന്യേ അതില്‍ വിളിക്കുന്നത് കണ്ടിട്ടുണ്ട്.
എന്നാല്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ വിളിച്ചപ്പോള്‍ മാത്രം അത് വിഷയമാവാന്‍ കാരണമെന്താവും
1.പെണ്ണാണ്
2. സ്മാര്‍ട്ടാണ്.
3. ക്യൂട്ട് ആണ്.
4. പൊതുബാധ വിഴുപ്പുകളോട് നടുവിരല്‍ കാണിച്ച മിടുക്കിയാണ്.
5. പെണ്ണെന്ന പൊതുബോധത്തെ 1 മിനിട് വീഡിയോകളിലൂടെ പൊളിച്ചടുക്കിയ 21 കാരിയാണ്
6. തന്നെ തെറിവിളിച്ച്.. നീ പോടി മൈരെ എന്ന് വിളിച്ചവനോട് .. അതേ ഭാഷയില്‍ അവ നര്‍ഹിക്കുന്ന ഭാഷയില്‍ നീ പോടാ മൈരേന്ന് വിളിച്ചവളാണ്…
7 . ആരെയും ഫോളോ ചെയ്യാതെ ലക്ഷക്കണക്കിന് ആളുകളെ ഫോളോവേസ് ആക്കിയ മിടുക്കി കുട്ടി…
8. അവളെ കുണ്ടി എന്ന വാക്കുപയോഗിച്ചതിന്റെ പേരില്‍ അക്രമിച്ച ആണ്‍ ബോധങ്ങളോട് എന്നെ കുണ്ടിയോളി എന്ന് വിളിച്ചോളു എന്ന് പറയാന്‍ ധൈര്യം കാണിച്ചവളാണ്.
9. പ്രതികരണ ശേഷിയും..
10. നേരിടാനുള്ള കെല്‍പ്പും ഉള്ള വളാണ്..
11. അഹങ്കാരിയാണ് ഞാന്‍ എന്ന് അക്രമികളോട് ചിരിച്ച് കൊണ്ട് പറഞ്ഞവളാണ്.
(അഹങ്കാരം ഇഷ്ടമില്ലെങ്കില്‍ വീഡിയോ കാണാണ്ടിരുന്നാല്‍ പോരെ)
നാണം തൂങ്ങികളെയും തട്ടമിട്ട മൈലാഞ്ചി കയ്യും കുറിതൊട്ട പട്ടു പാവാട ഇട്ട കുണുങ്ങി നടക്കണ കുട്ടികളെയും മാത്രമേ നിങ്ങള്‍ പെണ്ണായി അംഗീകരിക്കുള്ളു എങ്കില്‍ ..
നിങ്ങളുടെ അംഗീകാരത്തോട് OMKV പറയുന്ന പെണ്‍കുട്ടികള്‍ ഇനിയും കടന്ന് വരിക തന്നെ ചെയ്യും.
ഒന്ന് ചോദിച്ചോട്ടെ ആണിന് മാത്രം തീറെഴുതിയ വാക്കുകള്‍ ഏതെല്ലാമാണ് …
ആണ് വിളിക്കുമ്പോള്‍..
അതൊക്കെ ഒരു വൈബ് അല്ലെയെന്നും..
പെണ്ണു വിളക്കുമ്പോള്‍ അവള്‍ വേഷ്യയും കുടുംബത്തില്‍ പിറക്കാത്തവളുമാകുന്നതിന്റെ രാഷ്ട്രീയമെന്താണ്.
തെറി വിളിക്കുന്നവന്റെ മനോനിലയും ഭാഷയും അശ്ലീലമാണ്.
സ്ത്രീയെ ലിംഗം കൊണ്ട് നോക്കിക്കാണുന്ന വരാന്ന്
തെറിവിളിച്ചാലും അസഭ്യം പറഞ്ഞാലും ചിത്രം വികൃതമാക്കിയാലും അക്രമിച്ചാലും മൂലക്കിരുന്ന് മോങ്ങി എല്ലാം നിര്‍ത്തി മാപ്പ് എന്ന് പറയുന്ന ചേച്ചിമാരുടെ കാലം നസീറിന്റെം ജയന്റെം ഒക്കെ ബ്‌ളാക് ആന്റ് വൈറ്റ് സിനിമാ കാലത്തെ കഴിഞ്ഞു.
മൈരേന്ന് വിളിച്ചാല്‍..
ഡബില്‍ മൈരെന്ന് കുട്ടികള്‍ വിളിച്ചാല്‍ തലതാഴ്‌ത്തേണ്ടതില്ല.
സ്വാഭാവികം. മാത്രമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ലണ്ടനിൽ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടനം; ജാഗ്രത

ലണ്ടൻ: യുകെയിലെ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടകവസ്തു ശേഖരം കണ്ടത്തി മെട്രോപോളിറ്റൻ പോലീസ്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിയന്ത്രിത സ്‌ഫോടനവും നടത്തി. ലണ്ടനിലെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിൻ തുമ്പത്ത് സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയത് വലിയ...

ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണമെന്ന് ആറാട്ടണ്ണന്‍; മൂന്നാം വട്ടവും കൈ പിടിയ്ക്കാൻ എത്തി, ഷേക്ക് ഹാൻഡ് നൽകാതെ തിരിഞ്ഞ് നടന്ന ഐശ്വര്യ ലക്ഷ്മി!

കൊച്ചി:എയറിലാവുക എന്ന ഉദ്ദേശത്തോടെ അഭിപ്രായങ്ങൾ പറയുന്ന ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. നടിമാരെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങളുടെ പേരിലും സന്തോഷ് വര്‍ക്കി ട്രോളുകള്‍ നേരിട്ടിട്ടുണ്ട്. നിത്യ മേനോൻ, മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്മി...

ബൂം ബൂം ബുമ്ര…! പെർത്തിൽ ഇന്ത്യയെ 150 റൺസിന് തകർത്ത ഓസീസിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ബുംറയും കൂട്ടരും

പെർത്ത്: ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയിൽ വീണെങ്കിലും അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയില്ലാതെ ഓസ്‌ട്രേലിയയുമായി ആദ്യ ടെസ്റ്റിന് ഇറങ്ങിയ ആദ്യ ഇന്നിങ്‌സിൽ വെറും 150...

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.