ദീപിക അല്ല, ഇത് മാളവിക… ഗ്ലാമർ പോസിൽ ആരാധകരെ ഞെട്ടിച്ച് തെന്നിന്ത്യൻ സൂപ്പർ താരം

കൊച്ചി:സിനിമയിലും മോഡലിങ്ങിലും വലിയ ആരാധകരുള്ള താരമാണ് മാളവിക മോഹനൻ. നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ പലതും ആരാധകരെ ഞെട്ടിക്കാറുണ്ട്. ഗ്ലാമറസ് ലുക്കിൽ വന്ന് ഫാഷൻ ടെൻഡ്രിങ്ങായിട്ടുണ്ട് അവയിൽ പലതും. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുക്കുകയാണ് നടിയുടെ പുത്തൻ ചിത്രങ്ങൾ .

ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് മാളവിക മോഹനൻ… സോഷ്യൽ മീഡിയയിൽ ബ്ലാക്ക് ആന്റ് വൈറ്റ് മൂഡ് സെറ്റ് ചെയ്ത് നടി, ചിത്രങ്ങൾ കാണാം

Malavika Mohanan: ദീപിക അല്ല, ഇത് മാളവിക... ഗ്ലാമർ പോസിൽ ആരാധകരെ ഞെട്ടിച്ച് തെന്നിന്ത്യൻ സൂപ്പർ താരം, ചിത്രങ്ങൾ കാണാം

ഇൻസ്റ്റാഗ്രാമിൽ സെൻസേഷനായിരിക്കുകയാണ് മാളവിക. തന്റെ പുത്തൻ ചിത്രങ്ങൾ കൊണ്ട് എന്നത്തേയുംപോലെ ആരാധകരെ ഞെട്ടിക്കുകയാണ് നടി. 

Malavika Mohanan: ദീപിക അല്ല, ഇത് മാളവിക... ഗ്ലാമർ പോസിൽ ആരാധകരെ ഞെട്ടിച്ച് തെന്നിന്ത്യൻ സൂപ്പർ താരം, ചിത്രങ്ങൾ കാണാം

വെള്ളയും കറുപ്പും നിറങ്ങളുടെ കോമ്പിനേഷനാണ് വസ്ര്തം. ബാക്ക് ഓപ്പണായുള്ള ഔട്ട്ഫിറ്റിനോപ്പം നടിയുടെ ഹോട്ട് പോസ് ചിത്രങ്ങളെ കൂടുതൽ മനോഹരമാക്കുകയാണ്.

Malavika Mohanan: ദീപിക അല്ല, ഇത് മാളവിക... ഗ്ലാമർ പോസിൽ ആരാധകരെ ഞെട്ടിച്ച് തെന്നിന്ത്യൻ സൂപ്പർ താരം, ചിത്രങ്ങൾ കാണാം

ഫാഷൻ ബ്രാന്റായ ‘നോട്ടോ അമ’യാണ് താരത്തിന്റെ ഔട്ട്ഫിറ്റിന് പിന്നിൽ. മാളവികയുടെ ബാക്ക് ലെസ് ചിത്രങ്ങൾ പകർത്തിയത് സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫർ നേഹ ചന്ദ്രകാന്താണ്. 

Malavika Mohanan: ദീപിക അല്ല, ഇത് മാളവിക... ഗ്ലാമർ പോസിൽ ആരാധകരെ ഞെട്ടിച്ച് തെന്നിന്ത്യൻ സൂപ്പർ താരം, ചിത്രങ്ങൾ കാണാം

സെലിബ്രിറ്റികളും ആരാധകരും ലൈക്കും കമന്റുമായി താരത്തിന്റെ ചൂടൻ ചിത്രങ്ങളെ ഏറ്റെടുത്തിരുക്കുകയാണ്. കാണാൻ ദീപിക പദുകോണിനെപ്പോലെയുണ്ടെന്നാണ് ആരാധകരിൽ പലരും കമന്റ് ചെയ്യുന്നത്.

Malavika Mohanan: ദീപിക അല്ല, ഇത് മാളവിക... ഗ്ലാമർ പോസിൽ ആരാധകരെ ഞെട്ടിച്ച് തെന്നിന്ത്യൻ സൂപ്പർ താരം, ചിത്രങ്ങൾ കാണാം

മോഡലിങ്ങിൽ നിന്നും സിനിമയിലേക്ക് വന്ന താരമാണ് മാളവിക. മലയാളത്തിലുടെ അഭിനയം തുടങ്ങിയതെങ്കിലും നടി കൂടുതലും തമിഴിലാണ് സിനിമകൾ ചെയ്തിരിക്കുന്നത്.

Malavika Mohanan: ദീപിക അല്ല, ഇത് മാളവിക... ഗ്ലാമർ പോസിൽ ആരാധകരെ ഞെട്ടിച്ച് തെന്നിന്ത്യൻ സൂപ്പർ താരം, ചിത്രങ്ങൾ കാണാം

കരിയറിൽ ഇതിനോടകം ഒമ്പതോളം സിനിമകൾ മാത്രമാണ് താരം ചെയ്തിട്ടുള്ളത്. ധനുഷ്, രജനികാന്ത്, വിജയ് എന്നിവർക്കൊപ്പം തമിഴിൽ ചെയ്ത സിനിമകളെല്ലാം വമ്പൻ ഹിറ്റായിരുന്നു. 

Malavika Mohanan: ദീപിക അല്ല, ഇത് മാളവിക... ഗ്ലാമർ പോസിൽ ആരാധകരെ ഞെട്ടിച്ച് തെന്നിന്ത്യൻ സൂപ്പർ താരം, ചിത്രങ്ങൾ കാണാം

ക്രസ്റ്റിയാണ് താരത്തിന്റെ അവസാനം വന്ന ചിത്രം. മാത്യു തോമസിനൊപ്പം മുഖ്യ വേഷത്തിൽ വന്ന മലയാള സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. 

Malavika Mohanan: ദീപിക അല്ല, ഇത് മാളവിക... ഗ്ലാമർ പോസിൽ ആരാധകരെ ഞെട്ടിച്ച് തെന്നിന്ത്യൻ സൂപ്പർ താരം, ചിത്രങ്ങൾ കാണാം

ഫാഷൻ രംഗത്തെ ഹോട്ട് താരമാണ് മാളവിക. നടിയുടെ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ പലതും ആരാധകരുടെ മനസ്സ് കീഴടക്കാറുണ്ട്. 

Malavika Mohanan: ദീപിക അല്ല, ഇത് മാളവിക... ഗ്ലാമർ പോസിൽ ആരാധകരെ ഞെട്ടിച്ച് തെന്നിന്ത്യൻ സൂപ്പർ താരം, ചിത്രങ്ങൾ കാണാം

മാളവിക ഫിറ്റ്നെസിൽ അതീവ ശ്രദ്ധകൊടുക്കാറുണ്ട്. തമിഴിൽ പ രഞ്ജിത്ത് ഒരുക്കുന്ന തങ്കലാൻ ആണ് നടിയുടെതായി വരാനിരിക്കുന്ന സിനിമ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News