26.4 C
Kottayam
Wednesday, November 6, 2024
test1
test1

ഇടുക്കി ജില്ല:സംവരണ വാര്‍ഡുകള്‍ ഇവയാണ്‌

Must read

ഇടുക്കി:ജില്ലയിലെ തൊടുപുഴ, കട്ടപ്പന നഗരസഭകളിലെ സംവരണ വാര്‍ഡുകള്‍ എറണാകുളം ടൗണ്‍ ഹാളില്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. നഗരകാര്യ വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടര്‍ കെ. പി വിനയന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് പൂര്‍ത്തീകരിച്ചത്.

സംവരണ വിഭാഗം, വാര്‍ഡ് നമ്പര്‍, പേര് എന്ന ക്രമത്തില്‍
തൊടുപുഴ നഗരസഭ – സ്്ത്രീ സംവരണം

2. ഗുരു ഐ റ്റി സി, 5. മുനിസിപ്പല്‍ യുപി സ്‌കൂള്‍, 6. അമ്പലം, 8. വടക്കുംമുറി, 13. പട്ടയംകവല, 14. മുതലക്കോടം, 15. ഉണ്ടപ്ലാവ്, 16. ബിറ്റിഎം സ്്കൂള്‍, 19. കീരിക്കോട്, 20. മുതലിയാര്‍ മഠം, 21. കോളേജ്, 25. ഒളമറ്റം, 29. കോലാനി, 31. പാറക്കടവ്, 32. അമരംകാവ്, 35 മണക്കാട്, 33 കോ-ഓപ്പറേറ്റീവ് ഹോസ്്പിറ്റല്‍.

പട്ടികജാതി സ്്ത്രീസംവരണം

1. വെങ്ങല്ലൂര്‍
പട്ടികവര്‍ഗ്ഗ സ്്ത്രീസംവരണം ഇല്ല
പട്ടിക ജാതി സംവരണം 10 ഹോളി ഫാമിലി ഹോസ്പിറ്റല്‍
പട്ടിക വര്‍ഗ്ഗ സംവരണം ഇല്ല

കട്ടപ്പന നഗരസഭ- സ്ത്രീസംവരണം

1. വാഴവര, 3 സൊസൈറ്റി, 4 കൊങ്ങിണിപ്പടവ്, 6. വെട്ടിക്കുഴക്കവല, 8 കല്ലുകുന്ന്, 11 കൊച്ചുതോവാള നോര്‍ത്ത്, 15 പുളിയന്‍മല, 17 കട്ടപ്പന, 19 കുന്തളംപാറ സൗത്ത്, 20 പള്ളിക്കവല, 21 ഇരുപതേക്കര്‍, 22 അമ്പലക്കവല, 26 നരിയമ്പാറ, 27 തൊവരയാര്‍, 29 വലിയകണ്ടം, 32 കല്യാണത്തണ്ട്

പട്ടിക ജാതി സ്ത്രീ സംവരണം 31 സുവര്‍ണഗിരി,
പട്ടിക വര്‍ഗ്ഗ സ്ത്രീ സംവരണം ഇല്ല
പട്ടിക ജാതി സംവരണം 33 മുളകരമേട്
പട്ടിക വര്‍ഗ്ഗ സംവരണം ഇല്ല

ജില്ലയിലെ അടിമാലി, കൊന്നത്തടി, ബൈസണ്‍വാലി, വെള്ളത്തൂവല്‍, പളളിവാസല്‍, കഞ്ഞിക്കുഴി, വാത്തിക്കുടി, അറക്കുളം, കാമാക്ഷി, വാഴത്തോപ്പ്, മരിയാപുരം, കുമാരമംഗലം, മുട്ടം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ നേതൃത്വത്തില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.

അടിമാലി – വനിതാ സംവരണം വാര്‍ഡ് നമ്പര്‍ പേര് എന്ന ക്രമത്തില്‍

1. പഴംപള്ളിച്ചാല്‍, 4 പ്ലാക്കയം, 5 പതിനാലാം മൈല്‍ 13 200ഏക്കര്‍ 15.അടിമാലി
17 മച്ചിപ്ലാവ് വെസ്റ്റ് 19 ദേവിയാര്‍ 20 കാഞ്ഞിരവേലി,

പട്ടികജാതി വനിതാ
3.ഇരുമ്പുപാലം,
പട്ടിക വര്‍ഗ്ഗ വനിത
11 പൂഞ്ഞാര്‍ കണ്ടം 14 മന്നാംകാല

പട്ടികജാതി
12 കൂമ്പന്‍പാറ
പട്ടികവര്‍ഗ്ഗം
2 പരിശ്ശക്കല്ല്

കൊന്നത്തടി ഗ്രാമപഞ്ചായത്ത്

വനിതാ സംവരണം – 3 കൊമ്പൊടിഞ്ഞാല്‍ 4 മുനിയറ നോര്‍ത്ത് 5 മുനിയറ സൗത്ത് 8പണിക്കന്‍കുടി 9 ഇരുമലക്കാപ്പ് 10 പാറത്തോട് 11 കമ്പിളിക്കണ്ടം 16 മുദ്രപ്പുഴ 18 കൊന്നത്തടി നോര്‍ത്ത് 19 വിമലസിറ്റി
പട്ടികജാതി
12 ചിന്നാര്‍

ബൈസണ്‍വാലി പഞ്ചായത്ത്

വനിതാ സംവരണം
1 ദേശീയം 3 പൊട്ടന്‍കാട് 4 ബൈസണ്‍വാലി 7 ഹൈസ്‌ക്കുള്‍ വാര്‍ഡ് 9 കൊച്ചുപ്പ
10 ജോസ്ഗിരി 13 20ഏക്കര്‍
പട്ടികജാതി
08 ടീ കമ്പനി 1
പട്ടിക വര്‍ഗ്ഗം 2 ഉപ്പാര്‍
വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത്
വനിതാ സംവരണം 2 ആനവരട്ടി 3 ചെങ്കുളം 4 തോക്ക്പാറ 5 ആനച്ചാല്‍ 8 പോത്ത്പാറ 9 മുതുവാന്‍കുടി 10 കുത്തുപാറ 13 ശല്യാംപാറ, 17 1000 ഏക്കര്‍
പട്ടികജാതി 11 വെള്ളത്തൂവല്‍

പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്

വനിതാ സംവരണം 2 കുരിശുപാറ 7 കുഞ്ചിത്തണ്ണി 11 തോക്ക്പാറ 13 ഇരട്ടുകാനം 14 ആനവിരട്ടി
പട്ടികജാതി വനിത 4 പള്ളിവാസല്‍ 10 ആനച്ചാല്‍
പട്ടികജാതി 12 കല്ലാര്‍

ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്

വനിതാ സംവരണം 2 കീരിത്തോട് 5 കത്തിപ്പാറ 6അട്ടിക്കളം 7 ചുരുളി 13 പഴയരിക്കണ്ടം 14 വാകചുവട് 15 മക്കുവള്ളി 17 വരിക്കമുത്തന്‍
പട്ടികവര്‍ഗ്ഗ വനിത 16 വെണ്‍മണി
പട്ടികജാതി 18 പൊന്നട്ടത്താന്‍
പട്ടികവര്‍ഗം 11 പുന്നയാര്‍

വാത്തിക്കുടി ഗ്രാമപഞ്ചായത്ത്

വനിതാ സംവരണം – 1 തേക്കിന്‍തണ്ട് 3 സേനാപതി 4 മുങ്ങാപ്പാറ 7 ദൈവംമേട് 8 മേലേചിന്നാര്‍ 10 കനകക്കുന്ന് 11 തോപ്രാംകുടി 14 വാത്തിക്കുടി 17 ഉപ്പുതോട്
പട്ടികജാതി – 6 ജോസ്പുരം

അറക്കുളം ഗ്രാമപഞ്ചായത്ത്

വനിതാ – 1 അറക്കുളം 3 കരിപ്പലങ്ങാട് 5 ഉറുമ്പളള് 9 ഇലപ്പള്ളി 12 മൂലമറ്റം 15 മുന്നുങ്കവയല്‍
പട്ടികവര്‍ഗ്ഗ വനിത – 8 എടാട് 11 കെഎസ്ഇബി കോളനി
പട്ടികജാതി – 2 കാവുംപടി
പട്ടികവര്‍ഗ്ഗം – 14 12-ാം മൈല്‍

കാമാക്ഷി ഗ്രാമപഞ്ചായത്ത്

വനിതാ – 2 പ്രകാശ് 3 ഉദയഗിരി 6 കാമാക്ഷി 7 നെല്ലിപ്പാറ 9 കാല്‍വരിമൗണ്ട് 11 തങ്കമണി ഈസ്റ്റ് 13 നീലിവയല്‍ 14 പാണ്ടിപ്പാറ
പട്ടികജാതി – 10 കൂട്ടക്കല്ല്

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്
വനിതാ- 1 മണിയാറന്‍കുടി 4 കരിമ്പന്‍ 5 തടിയമ്പാട് 7 വാഴത്തോപ്പ് 09 താന്നിക്കണ്ടം
10 ചെറുതോണി 11 ഗാന്ധിനഗര്‍
പട്ടികജാതി – 14 പെരുങ്കാല
പട്ടികവര്‍ഗ്ഗം – 8 പേപ്പാറ

മരിയാപുരം ഗ്രാമപഞ്ചായത്ത്

വനിതാ – 2 ഉദയസിറ്റി, 3 ഉപ്പുതോട് 4 ചിറ്റടിക്കവല 5 ചട്ടിക്കുഴി 7 നാരകക്കാനം 9 ഇടുക്കി 13 വിമലഗിരി
പട്ടികജാതി 10 മരിയാപുരം

കുമാരമംഗലം ഗ്രാമപഞ്ചായത്ത്

വനിതാ 4 പത്താഴപ്പാറ 5 കല്ലുമാരി 7 പെരുമ്പള്ളിച്ചിറ 8 മധുരപ്പാറ 9 മൈലക്കൊമ്പ് 11 കുമാരമംഗലം 13 കരിങ്കുളം
പട്ടികജാതി 2 പയ്യാവ്

മുട്ടം ഗ്രാമപഞ്ചായത്ത്

വനിതാ – 1 കോടതി 2 മാത്തപ്പാറ 7 ഐറ്റിസി 8 എള്ളുംപുറം 10പഴയമറ്റം 11 കന്യാമല 12 തോട്ടുംകര
പട്ടികജാതി – 13 മുട്ടം ഗവ. ഹൈസ്‌ക്കൂള്‍
പട്ടികവര്‍ഗ്ഗം – 4 ശങ്കരപ്പള്ളി

ഇടവെട്ടി ഗ്രാമപഞ്ചായത്ത്

വനിതാ – 1 ഇടവെട്ടിച്ചിറ 2 തൊണ്ടിക്കുഴി 3 നടയം 5 ശാസ്താംപാറ 6 മീന്‍മുട്ടി 8 മലങ്കര 10 കീരികോട്
പട്ടികജാതി – 9 തെക്കുംഭാഗം

കരിങ്കുന്നം ഗ്രമപഞ്ചായത്ത്

വനിതാ – 2 തട്ടാരത്തട്ട 5 അഴകുപാറ 06 ഇല്ലിച്ചാരി 07 നെടിയകാട് 08 ഒറ്റല്ലൂര്‍ 09 മറ്റത്തിപ്പാറ 10 പറത്താനം
പട്ടികജാതി 11 നെല്ലാപ്പാറ

മണക്കാട് ഗ്രാമപഞ്ചായത്ത്

വനിതാ – 03 മണ്ണത്താന്‍ച്ചേരി 6 കുന്നത്തുപ്പാറ 7 മണക്കാട് 10 നെടിയശാല 11 കോലടി 12 വഴിത്തല 13 എരുമേരിക്കര
പട്ടികജാതി 9 പുതുപരിയാരം

പുറപ്പുഴ ഗ്രാമപഞ്ചായത്ത്

വനിതാ – 1 വഴിത്തല 3 നെടിയശാല 5 പുറപ്പുഴ ഈസ്റ്റ് 6 കഠാരകുഴി 7 കാരികൊമ്പ് 11മുണ്ടുനട 13 കണ്ണാടികണ്ടം
പട്ടികജാതി 10 കുണിഞ്ഞി എന്നിങ്ങനെയാണ് നറുക്കെടുപ്പ് നടത്തിയ സംവരണ മണ്ഡലങ്ങള്‍

!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറെ ക്രൂശിക്കരുത്; അന്വേഷണത്തോട് സഹകരിക്കുന്നു; വ്യക്തിപരമായ ആക്രമണങ്ങള്‍ ഒഴിവാക്കണം’ അരുണ്‍ കെ വിജയനെ പിന്തുണച്ച് ഐഎഎസ് അസോസിയേഷന്‍

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം തുടരുന്നതിനിടെ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന് പിന്തുണയുമായി ഐ.എ.എസ്. അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുത്. അന്വേഷണത്തിന് ആവശ്യമായ സഹായം കളക്ടര്‍...

പാലക്കാട്ടെ ഹോട്ടൽ പരിശോധന: ഒന്നും കണ്ടെത്തിയില്ലെന്ന് എസിപി; സിപിഎമ്മിന്‍റെ നാടകം ജനം കാണുന്നുണ്ടെന്ന് ഷാഫി

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പീസ് നടത്തിയ പരിശോധന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പതിവ് പരിശോധയാണെന്ന് പാലക്കാട് എസിപി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും...

ഷാനിമോൾ ഉസ്‌മാൻ്റെ മുറി തുറക്കാതെ സംഘർഷമുണ്ടാക്കിയത് കോൺഗ്രസെന്ന് എഎ റഹീം; അന്വേഷണം വേണമെന്ന് ആവശ്യം

പാലക്കാട്: പൊലീസെത്തിയപ്പോൾ ഷാനിമോൾ ഉസ്മാന്റെ മുറി തുറക്കാതെ സംഘർഷം ഉണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനെന്ന് എ.എ.റഹീം എം.പി. ഷാനി മോള്‍ ഉസ്മാന്‍റെ മുറി പരിശോധിക്കാൻ പൊലീസിനെ സമ്മതിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവർ...

ഇസ്രയേലിൽ നാടകീയ നീക്കങ്ങൾ; പ്രതിരോധമന്ത്രിയെ പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. രാജ്യത്തിന്റെ നിലവിലെ സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധമന്ത്രിയെ പ്രധാനമന്ത്രി പുറത്താക്കിയത്.കഴിഞ്ഞ ഏതാനുംമാസങ്ങളായി ആ...

ഹോട്ടലിലെ12 മുറികൾ പരിശോധിച്ചു, ഒന്നും കണ്ടെത്താനായില്ല; നടന്നത് പതിവ് പരിശോധനയെന്ന് പോലീസ്

പാലക്കാട്: നഗരത്തിലെ ഹോട്ടലില്‍ നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്ന് എ.സി.പി. അശ്വതി ജിജി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചതായും എ.സി.പി. മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനയ്ക്ക് തടസ്സമൊന്നും ഉണ്ടായില്ല. ആരുടെയും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.