ആലപ്പുഴ:ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.
വെണ്മണി പുന്തല പൊയ്കയില്‍ ശ്രൂതിലയം വീട്ടില്‍ ഷാജി ജനാര്ദനെയാണ്(60) ഭാര്യ ദീപ്തിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയത്.
ദീപ്തിയുടെ മൃതദേഹം വീടിന് പുറത്തും ഷാജിയുടെ മൃതദേഹം വീടിനുള്ളിലുമാണ് കാണപ്പെട്ടത്. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. ഷാജി-ദീപ്തി ദമ്പതികള്‍ക്ക് രണ്ടുമക്കളുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കുക Toll Free Help Line Number- 1056)
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News