CrimeKeralaNews

ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തി

തൃശ്ശൂർ : ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തി. കാട്ടൂർ സ്വദേശി ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Read Also : മറുകുകള്‍ പറയും നിങ്ങളുടെ രഹസ്യങ്ങള്‍

വൈകിട്ടോടെയായിരുന്നു സംഭവം. കാട്ടൂർ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ദർശനും സംഘവുമാണ് കൊലനടത്തിയത്. ലക്ഷ്മിയുടെ ഭർത്താവ് ഹരീഷിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇവർ ഒളിവിലാണ്.


Source: Eastcost Daily

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button