തൃശൂർ:ഹണി ട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി തൃശൂരിൽ പിടിയിലായി. ചേലക്കര സ്വദേശിനി മിനി ചിറയത്ത് ആണ് തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പിലൂടെ 10 ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. മറ്റ് പലരിൽ നിന്നും സമാനമായി തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്. സംഘത്തിൽ കൂടുതൽ ആളുകളുണ്ടോയെന്നത് പോലീസ് പരിശോധിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News