ഫോട്ടോഷൂട്ടിനിടെ അപകടത്തില്‍ നിന്ന് നടി ഹണിറോസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സാരിയുടുത്ത് പുഴവക്കില്‍ പാറയില്‍ ചവിട്ടി നടക്കുന്നതിനിടെ കാല് വഴുതി പുഴയിലേക്ക് വീഴാന്‍ പോകുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
തല പാറയില്‍ ഇടിക്കാതെ തലനാരിഴയ്ക്ക് താരം രക്ഷപ്പെടുകയായിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ആഘോഷ് വൈഷ്ണവം ആണ് ഫോട്ടോഗ്രാഫര്‍. ശ്രേഷ്ഠയാണ് മേക്കപ്പ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News