തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്. കാറുകളിൽ യാത്ര ചെയ്യുന്നവർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാണ്. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിയ്ക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധന കർശനമാക്കാൻ സർക്കാർ
ഡി ജി പി ക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കും നിർദ്ദേശവും നൽകിയിട്ടുണ്ട്.
നിർദേശം ഗതാഗത സെക്രട്ടറിയുടേത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News