KeralaNews

ഭിന്നശേഷിക്കാരനായ സി.പി.എം പ്രവര്‍ത്തകന്‍റെ സ്‌കൂട്ടര്‍ അഗ്നിക്കിരയാക്കി

നാദാപുരം: കുമ്മങ്കോട് ഭിന്നശേഷിക്കാരനായ സിപിഎം പ്രവര്‍ത്തകന്‍റെ വാഹനം അഗ്നിക്കിരയാക്കിയ നിലയില്‍. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.

സി​പി​എം കു​മ്മ​ങ്കോ​ട് ബ്രാ​ഞ്ച് അം​ഗ​വും ആ​ര്‍​ആ​ര്‍​ടി വ​ള​ണ്ടി​യ​റു​മാ​യ ആ​ശാ​രി​ക്ക​ണ്ടി അ​ജി​ത്തി​ന്‍റെ വാ​ഹ​ന​മാ​ണ് ക​ത്തി​ച്ച​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ അ​ജി​ത്തി​ന്‍റെ ജീ​വ​നോ​പാ​ധി​യാ​യി​രു​ന്നു ഈ ​സ്‌​കൂ​ട്ട​ര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker