24.2 C
Kottayam
Sunday, June 7, 2026

എന്റെ മാതാപിതാക്കൾ തമ്മിൽ ബന്ധപ്പെടുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്,ചേച്ചിയോട് ചോദിച്ചപ്പോൾ പറഞ്ഞത് ഇങ്ങനെ

Must read

മുംബൈ: ഹേമാംഗി കവി സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്റെ തന്റെ സോഷ്യൽ മീഡിയ പേജിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ പലപ്പോഴും വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ ഒരിക്കൽ ഹേമാംഗി തന്റെ വീട്ടിൽ ചപ്പാത്തി ഉണ്ടാകുന്നതിന്റെ ഒരു വീഡിയോ ആരാധകരുമായി പങ്കുവെച്ചിരുന്നു.

എന്നാൽ ഈ വീഡിയോയ്ക്ക് എതിരെ പല തരത്തിൽ ഉള്ള മോശം കമെന്റുകളും ആരാധകരിൽ നിന്ന് വന്നിരുന്നു. ഹേമാംഗി വീട്ടിൽ നിൽകുമ്പോൾ ബ്രാ ധരിക്കില്ല എന്നും ചപ്പാത്തി ഉണ്ടാക്കുമ്പോൾ എങ്കിലും ബ്രാ ധരിച്ച് കൂടെ എന്ന് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നത്.

ഇതിനെ രൂക്ഷമായ ഭാഷയിൽ തന്നെ എതിർത്ത് കൊണ്ട് ഹേമാംഗി രംഗത്ത് വന്നിരുന്നു. സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്ന വസ്ത്ര സ്വാതന്ത്രയെ കുറിച്ചും ഹേമാൻകി പറഞ്ഞിരുന്നു. ഒരു പോസ്റ്റിൽ കൂടിയാണ് താരം തനിക് നേരെ വന്ന വിമർശനങ്ങൾ എതിർത്തത്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ കുറിച്ചും മാതാപിതാക്കളെ കുറിച്ചും താരം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. 

കുട്ടിക്കാലത്ത് തന്റെ മാതാപിതാക്കൾ തങ്ങളോട് വളരെ ഓപ്പൺ ആയിട്ടാണ് പെരുമാറിയിരുന്നത് എന്നാണ് ഹേമാൻകി പറയുന്നത്. അതായത് എല്ലാവരും കൂടി ഒരുമിച്ചിരുന്നു ടി വി കാണുമ്പോൾ ഒക്കെ ഒരു ചുംബന രംഗമോ മറ്റോ വന്നാൽ ഉടനെ റീമോർട്ടിന് വേണ്ടി തിരയുന്ന പരുപാടി ഞങ്ങളുടെ വീട്ടിൽ ഇല്ലായിരുന്നു.

- Advertisement -

എന്നാൽ ഞാൻ കരുതിയത് എല്ലാ വീട്ടിലും ഇങ്ങനെ ആയിരിക്കും എന്നാണ്. അങ്ങനെ അല്ല എന്ന് ഞാൻ പിന്നെ ആണ് മനസ്സിലാക്കിയത്. ഞാനും അച്ഛനും അമ്മയും ചേച്ചിയും കൂടി ഒരു ഒറ്റമുറി വീട്ടിൽ ആണ് കഴിഞ്ഞത് ചെറുപ്പത്തിൽ.

- Advertisement -

അന്ന് അച്ഛനും അമ്മയും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളും അവർ ബന്ധപ്പെടുന്നതും എല്ലാം ഞാൻ നേരിൽ കണ്ടിട്ടുണ്ട്. അന്ന് എനിക്ക് അത് എന്തായിരുന്നു എന്ന് അറിയില്ലായിരുന്നു. അതിനെ കുറിച്ച് ഞാൻ ചേച്ചിയോട് ചോദിച്ചു. അവർ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ ചേച്ചി പറഞ്ഞത് എല്ലാവരും അങ്ങനെയൊക്കെ ചെയ്യാറുണ്ട് എന്നും അത് മൂലമാണ് നമ്മളൊക്കെ ഈ ലോകത്തിലേക്ക് വന്നത് എന്നു മനസ്സിലാക്കണം എന്നുമാണ് ചേച്ചി പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week