Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
25.2 C
Kottayam
LogoBreaking Kerala
Monday, June 29, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • News
  • Kerala

സംസ്ഥാന സർക്കാറിന്റെ പുതിയ ബ്രാൻഡിയ്ക്ക് പേരും ലോഗോയും നിർദേശിക്കാൻ അവസരം; പതിനായിരം രൂപ സമ്മാനം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

December 30, 2025
Facebook
Twitter
WhatsApp
Email
Print
Telegram
Viber

    തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന പുതിയ ബ്രാൻഡി ഉൽപന്നത്തിന് പേരും ലോഗോയും നിർദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന പേരിനും ലോഗോയ്ക്കും പതിനായിരം രൂപ വീതം സമ്മാനമായി നൽകുമെന്ന് അധികൃതർ അറിയിച്ചു. 2026 ജനുവരി ഏഴാം തീയതിക്കകം നിർദേശങ്ങൾ സമർപ്പിക്കണം.

    പാലക്കാട് മേനോൻപാറയിൽ പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡാണ് ഈ ഇന്ത്യൻ നിർമിത വിദേശമദ്യം (ബ്രാൻഡി) നിർമിക്കാൻ ഉദ്ദേശിക്കുന്നത്. അനുയോജ്യമായ പേരും ആകർഷകമായ ലോഗോയും നിർദേശിക്കുന്നവർക്ക് ഉൽപന്നത്തിന്‍റെ ഉദ്ഘാടന വേളയിൽ സമ്മാനം വിതരണം ചെയ്യുമെന്ന് സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്ടർ വ്യക്തമാക്കി.താൽപര്യമുള്ളവർക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് തങ്ങളുടെ നിർദേശങ്ങൾ അയക്കാവുന്നതാണ്. നിർദേശങ്ങൾ സമയപരിധിക്കുള്ളിൽ ലഭിച്ചിരിക്കണമെന്ന് അധികൃതർ അറിയിച്ചു.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous articleബെൻസ് കാറിൽ ഹൈബ്രിഡ് കഞ്ചാവുകടത്തൽ; മൂന്നുപേർ പിടിയിൽ
      Next articleചിറ്റാറിലെ വില്ലൂന്നിപ്പാറയില്‍ കിണറ്റില്‍ വീണ കടുവയെ രക്ഷപ്പെടുത്തി
      Ligi

      Weather

      Kottayam
      overcast clouds
      25.2 ° C
      25.2 °
      25.2 °
      88 %
      2.4kmh
      100 %
      Mon
      25 °
      Tue
      29 °
      Wed
      30 °
      Thu
      30 °
      Fri
      31 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026

      ഇടുക്കിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

      April 17, 2026