Home-bannerKeralaNewsRECENT POSTS
കളമശേരിയില്‍ ഷണ്ടിംഗിനിടെ ചരക്ക് തീവണ്ടി പാളം തെറ്റി
കൊച്ചി: കളമശേരിയില്‍ ഷണ്ടിംഗിനിടെ ചരക്ക് തീവണ്ടിയുടെ എന്‍ജിന്‍ പാളം തെറ്റി. രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. ചരിഞ്ഞ എന്‍ജിനില്‍നിന്ന് ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി. അപകടം നടന്നത് പ്രധാന ട്രാക്കില്‍ അല്ലാത്തതിനാല്‍ യാത്രാ വണ്ടികളുടെ സമയക്രമത്തെ ബാധിച്ചിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News