24.6 C
Kottayam
Saturday, June 6, 2026

Gold Rate Today: സ്വര്‍ണ്ണവില ഇന്നും ഉയര്‍ന്നു,ഒറ്റദിവസത്തെ വര്‍ദ്ധന 400 രൂപ,ഇന്നത്തെ വിലയിങ്ങനെ

Must read

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 640 രൂപ ഉയർന്നു. വിപണിയിൽ ഇന്ന് ഒരുപവൻ സ്വർണത്തിന്റെ വില (Today’s Gold Rate) 39400 രൂപയാണ്. 

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

നവംബർ     01      –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില – 37280 രൂപ
നവംബർ     02     –  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു             വിപണി വില – 37480  രൂപ
നവംബർ     03     –  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു           വിപണി വില – 37360  രൂപ
നവംബർ     04     –  ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു           വിപണി വില – 36880  രൂപ

- Advertisement -

- Advertisement -


നവംബർ     05     –  ഒരു പവൻ സ്വർണത്തിന് 720 രൂപ ഉയർന്നു             വിപണി വില – 37600  രൂപ
നവംബർ     06     –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില – 37600   രൂപ
നവംബർ     07     –  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില –  37520  രൂപ
നവംബർ     08     –  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില – 37440  രൂപ
നവംബർ     09     –  ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു            വിപണി വില – 37880 രൂപ


നവംബർ     10     – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                         വിപണി വില – 37880 രൂപ
നവംബർ     11     – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു             വിപണി വില – 38240 രൂപ
നവംബർ     12     – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു                വിപണി വില – 38560 രൂപ
നവംബർ     13     – സ്വർണവില മാറ്റമില്ലാതെ തുടർന്നു                            വിപണി വില – 38560 രൂപ

- Advertisement -


നവംബർ     14     –  സ്വർണവില മാറ്റമില്ലാതെ തുടർന്നു                            വിപണി വില – 38560 രൂപ
നവംബർ     15     –   ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു             വിപണി വില – 38840  രൂപ
നവംബർ     15     –   ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു             വിപണി വില – 38560  രൂപ
നവംബർ     15     –   ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു             വിപണി വില – 38240  രൂപ


നവംബർ     16     –   ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു               വിപണി വില – 38400  രൂപ
നവംബർ     17     –   ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു               വിപണി വില – 39000  രൂപ
നവംബർ     18     –   സ്വർണവില മാറ്റമില്ലാതെ തുടർന്നു                             വിപണി വില – 39000  രൂപ
നവംബർ     19     –   ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു             വിപണി വില – 38880  രൂപ


നവംബർ     20     –   ഒരു പവൻ സ്വർണത്തിന് 180 രൂപ കുറഞ്ഞു             വിപണി വില – 38800  രൂപ
നവംബർ     21     –   ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു             വിപണി വില – 38800  രൂപ
നവംബർ     22     –   ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു             വിപണി വില – 38680 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week