കൊച്ചി: സ്വര്‍ണ വില ഇന്ന് വര്‍ധിച്ചു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷം ഇന്നാണ് വിലയില്‍ മാറ്റമുണ്ടായത്.
പവന് 36,200 രൂപയിലും ഗ്രാമിന് 4,525 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ മാസം മാത്രം പവന് 1,000 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈ ഒന്നിന് 35,200 രൂപയായിരുന്നു പവന്റെ വില.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News