കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്. പവന് വില 80 രൂപ കുറഞ്ഞ് 35,960ല്‍ എത്തി. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4,495ല്‍ എത്തി. ശനിയാഴ്ചയും പവന് 80 രൂപ കുറഞ്ഞിരുന്നു. ഞായറാഴ്ച വിലയില്‍ മാറ്റം രേഖപ്പെടുത്തിയില്ല.
ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതോടെ ആഗോള ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ വരും ദിവസങ്ങളില്‍ സ്വര്‍ണ വില ഉയരുമെന്ന് വിദഗ്ധര്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News